ടി എ ഹൈദര്‍ ഷെഹിന്‍ ഷാ എ.ഐ.പി.സി അഗ്രി പ്രൊഫഷണല്‍സ്  കേരള  ഡെപ്യൂട്ടി ഹെഡ്

ഡൊമെയിന്‍ ദേശീയ തലവനായ മെണ്ടു ശ്രീനിവാസുലു ഹൈദര്‍ ഷെഹിന്‍ ഷായുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എ.ഐ.പി.സി ) സ്ഥാനതലത്തിലുള്ള അഗ്രി പ്രൊഫഷണല്‍സ് ഡൊമെയിനിന്റെ കേരള ഡെപ്യൂട്ടി ഹെഡായി ടി. എ ഹൈദര്‍ ഷെഹിന്‍ ഷായെ നിയമിച്ചു. ഡൊമെയിന്‍ ദേശീയ തലവനായ മെണ്ടു ശ്രീനിവാസുലു ഹൈദര്‍ ഷെഹിന്‍ ഷായുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയിലെ നൂതന പദ്ധതികള്‍ക്കും, കര്‍ഷകരെയും വിദഗ്ധരായ പ്രൊഫഷണലുകളെയും അണിനിരത്തി വ്യവസായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തുടനീളമുള്ള കാര്‍ഷിക മേഖലാ സംരംഭങ്ങളില്‍ കൂടുതല്‍ പങ്കാളിത്തവും, നയപരമായ ഇടപെടലുകളും ഹൈദര്‍ ഷെഹിന്‍ ഷായുടെ നേതൃത്വത്തില്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
Spread the love

Leave a Reply

Your email address will not be published. Required fields are marked *