Tag Archives: msme
എംഎസ്എംഇ : വാണിജ്യ വായ്പകളില്‍ 13 ശതമാനം വര്‍ധനവ്
2025 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഈ മേഖലയിലേക്കുള്ള മൊത്തം വായ്പകള്‍ 35.2 ലക്ഷം കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. ട്രാന്‍സ്യൂണിയന്‍ [...]
‘ഇന്‍ഡെക്‌സ് 2025 ‘ : എംഎസ്എംഇ പദ്ധതികളുടെ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ഹാന്‍ഡ് ബുക്കിന്റ പ്രകാശനം പി.വി ശ്രീനിജന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള [...]
ലക്ഷ്യം വികസിത ഭാരതം : കേന്ദ്രമന്ത്രി ബി. എല്‍ വര്‍മ്മ
ടോക് ഷോ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ [...]
ഇന്‍ഡെക്‌സ് 2025 ‘എന്‍.ഐ.ഡി.സി.സി എക്‌സിബിഷന് തുടക്കം
എം.എസ്.എം.ഇകള്‍ കേരള സമ്പദ് വ്യസ്ഥയുടെ നട്ടെല്ല്: മന്ത്രി എ.കെ ശശീന്ദ്രന്‍ കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 [...]
‘ഇന്‍ഡെക്‌സ് 2025 ‘ ന് ഇന്ന് തുടക്കം
മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ െ്രെപസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), [...]
ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ ‘ ഇന്‍ഡെക്‌സ് 2025 ‘ മെയ് 2 മുതല്‍ 5 വരെ അങ്കമാലിയില്‍
കേന്ദ്ര കാബിനറ്റ് മന്ത്രിമാരായ ജിതന്‍ റാം മാഞ്ചി, രാജീവ് രഞ്ചന്‍ സിംഗ്, ചിരാഗ് പാസ്വാന്‍, കേന്ദ്ര മന്ത്രിമാരായ ബി.എല്‍.വര്‍മ്മ, സുരേഷ് [...]
ഇവോള്‍വ് എഡിഷന്‍ സംഘടിപ്പിച്ച് ആക്‌സിസ് ബാങ്ക്
‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം. കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് [...]
എംഎസ്എംഇകള്‍ക്കുള്ള വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം 23 ന് കൊച്ചിയില്‍
എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിപിയുടെ സംഘാടനം. കൊച്ചി: കൊച്ചി ബോള്‍ഗാട്ടി [...]
വ്യാപാരസ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കും
കൊച്ചി: ഭക്ഷ്യോല്‍പാദന വിതരണ മേഖലക്ക് ഉണര്‍വ്വേകാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. സംസ്ഥാനത്തെ [...]
