എന്‍ഡ് ഓഫ് സീസണ്‍ വില്‍പ്പനയുമായി മിന്ത്ര

ടയര്‍ 1, ടയര്‍ 2, വളര്‍ന്നുവരുന്ന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഷോപ്പര്‍മാര്‍ക്ക് അന്താരാഷ്ട്ര, ആഭ്യന്തര, തദ്ദേശീയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 10,000ത്തിലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 4 ദശലക്ഷത്തിലധികം സ്‌റ്റൈലുകളുടെ വിശാലമായ ശേഖരത്തില്‍ നിന്നും മിന്ത്ര തിഞ്ഞെടുക്കുവാനാകും.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫാഷന്‍, ബ്യൂട്ടി, ലൈഫ്‌സ്‌റ്റൈല്‍ ഡെസ്റ്റിനേഷനുകളിലൊന്നായ മിന്ത്ര, ജൂണ്‍ 12 വരെ അവരുടെ ഫ് ളാഗ്ഷിപ്പ് എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ  22മത് എഡിഷന്‍ നടക്കും.  ടയര്‍ 1, ടയര്‍ 2, വളര്‍ന്നുവരുന്ന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഷോപ്പര്‍മാര്‍ക്ക് അന്താരാഷ്ട്ര, ആഭ്യന്തര, തദ്ദേശീയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 10,000ത്തിലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 4 ദശലക്ഷത്തിലധികം സ്‌റ്റൈലുകളുടെ വിശാലമായ ശേഖരത്തില്‍ നിന്നും മിന്ത്ര തിഞ്ഞെടുക്കുവാനാകും. ഓരോ അഭിരുചിക്കും ട്രെന്‍ഡിനും അനുയോജ്യമായ എന്തെങ്കിലും ഉള്ളതിനാല്‍, സീസണിലെ ഏറ്റവും സ്‌റ്റൈലിഷ് പിക്കുകളിലൂടെ അവരുടെ വാര്‍ഡ്രോബുകളും ബ്യൂട്ടി ഷെല്‍ഫുകളും പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ആത്യന്തിക ഡെസ്റ്റിനേഷനാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *