Category Archives: ടോപ് ന്യൂസ്
കെഫോണിന് ബജറ്റില്‍ 100 കോടി
നെറ്റുവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ അഞ്ചാം ബജറ്റ് പ്രഖ്യാപനത്തില്‍ [...]
തീവ്രതയേറിയ ലൈറ്റുകള്‍
ഉപയോഗിച്ച് അനധികൃത
മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു
കടലില്‍ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. തൃശൂര്‍: അഴീക്കോട് [...]
കൊച്ചി മാരത്തണ്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം
വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് പ്രദര്‍ശനമേള [...]
മഹീന്ദ്ര എക്‌സ്ഇവി 9ഇ, ബിഇ 6
ബുക്കിംഗ് 14 മുതല്‍
എക്‌സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതല്‍ [...]
കേരളത്തില്‍ പ്രവര്‍ത്തനം
ശക്തമാക്കാന്‍ ഇക്വിറസ് വെല്‍ത്ത്
കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നു. സംസ്ഥാനത്തെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രീമിയം വെല്‍ത്ത് സൊല്യൂഷനുകള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ് [...]
വെണ്ണല ഹൈസ്‌കൂളിന്
വിഗാര്‍ഡിന്റെ കൈത്താങ്ങ്; ഐടി ലാബ് ഒരുക്കി നല്‍കി
വിഗാര്‍ഡ് സിഎസ്ആര്‍ വിഭാഗം പ്രതിനിധി ഡോ. റീന ഫിലിപ്പ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി: വെണ്ണല ഹൈസ്‌കൂളിന് വിഗാര്‍ഡ് [...]
കാന്‍സറിനെതിരെ പൊരുതാം
‘ ടുഗതര്‍ വീ കാന്‍’ കാമ്പയിനു തുടക്കം
ഒങ്കോളജി വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കാന്‍സറിനെ അതിജീവിച്ചവരുടെ സംഗമം ആസ്റ്റര്‍ മിംസ് സി എം എസ് ഡോ. എബ്രഹാം [...]
ചെമ്മീന്‍ ഗുണശോഷണത്തിന്റെ
മൂല്യനിര്‍ണയം : സിഫ്റ്റില്‍
പരിശീലനം ആരംഭിച്ചു
ചെമ്മീനിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രീയധിഷ്ഠിത മൂല്യനിര്‍ണയത്തില്‍ആവശ്യമായ സീഫുഡ് സംസ്‌കരണ വ്യവസായ പ്രൊഫഷണലുകളെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം [...]
കര്‍ഷക സംഗമവും ഫീല്‍ഡ്
പ്രദര്‍ശനവും സംഘടിപ്പിച്ചു
കൊച്ചി: സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്റ്റും സ്‌റ്റേറ്റ് സീഡ് [...]
നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ലെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍
കൊച്ചി: എഐ വന്നാലും മനുഷ്യനു പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടറും സ്റ്റാര്‍ട്ടപ്പ് നിക്ഷേപകനുമായ [...]
