Category Archives: ടോപ് ന്യൂസ്
അമൃത ആശുപത്രി: കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൊച്ചി: അമൃത ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മെറ്റീരിയലുകളില്‍ സ്‌പെഷ്യലൈസേഷനുള്ള സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലെ ഒരു വര്‍ഷത്തെ [...]
പഴയഫോണ്‍ നല്‍കി കബളിപ്പിച്ചു:ഓണ്‍ലൈന്‍ വ്യാപാരി 70,000/ രൂപ നഷ്ടപരിഹാരം നല്‍കണം
ചെന്നൈ ആസ്ഥാനമായ സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്. കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ [...]
ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍
ഫൗണ്ടേഷന്റെ ” വിങ്‌സ് ഓണ്‍ വീല്‍സ് ” പരിപാടിയുടെ ഭാഗമായായിരുന്നു വാഹന വിതരണം. കൊച്ചി: കൊടുങ്ങല്ലൂര്‍ മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ [...]
കാര്‍ഷിക രംഗത്ത് കുടുംബശ്രീക്ക് ആധുനികതയുടെ മുഖം
കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം(കെടാപ്) കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്കുയര്‍ത്തും. വനിതാ സംരംഭകര്‍ക്ക് വരുമാന വര്‍ധനവ് [...]
ഷോപ്പ്‌സി സീസണ്‍ എന്‍ഡ് സെയില്‍ തുടങ്ങി
മെയ് 30ന് തുടങ്ങിയ പ്രത്യേക ഇളവുകളോടെയുള്ള വില്‍പന ജൂണ്‍ എട്ട് വരെ നീളും. 99 രൂപ പ്രാരംഭ വിലയില്‍ പോക്കറ്റ് [...]
എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം :വിദ്യാര്‍ഥികളെ ആദരിച്ചു
‘പ്രാരംഭ ബിന്ദു 2025’ എന്ന പേരില്‍ ഇന്ദിരാ ഭവനില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങ് മുന്‍ കെപി സി സി പ്രസിഡന്റ് [...]
ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്‌റ്റോര്‍ കൊച്ചി ലുലുമാളില്‍ തുറന്നു
ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്. കൊച്ചി: ഇമാജിന്‍ ബൈ [...]
നിയമ സഹായ ക്യാമ്പ് നടത്തി
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനോജ് പി എം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ [...]
ഡോ. എം.ഐ സഹദുള്ളയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. [...]
പരിസ്ഥിതി സംരക്ഷണം : ‘ ആനന്ദകര്‍ണ്ണികാരം 2025 ‘ പദ്ധതിയ്ക്ക് ജൂണ്‍ 5 ന് തുടക്കം
എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ പൊന്നാരമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം രാവിലെ 08.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി. [...]
