Category Archives: ന്യൂസ്
എറണാകുളം പ്രസ് ക്ലബ് പ്രഥമ മീഡിയ കലോത്സവം മെയ് 10 ന്
രാവിലെ എട്ടുമണി മുതല്‍ ഒന്‍പത് വരെയാണ് രജിസ്‌ട്രേഷന്‍. 9.15 ന് ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് [...]
കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി: ഡോ. വിനോദ് പത്മനാഭന്‍ പ്രസിഡന്റ്, ഡോ.ജോയിസ് വര്‍ഗ്ഗീസ് എം.ജെ സെക്രട്ടറി, ഡോ. കെ.എസ് പ്രവീണ്‍കുമാര്‍ ട്രഷര്‍
ഗുഡ് ഹെല്‍ത്ത് ആന്റ് ഗുഡ് അക്കാഡമിക് എന്നതായിരുന്നു സംഘടനയുടെ ഈ വര്‍ഷത്തെ തീം. കൊച്ചി: കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി [...]
കൊച്ചിയുടെ മാലിന്യ പ്രശനം പരിഹരിക്കാന്‍ 3716.10 കോടിയുടെ പദ്ധതി : മന്ത്രി പി. രാജീവ്
നഗരത്തിലെ ആറ് കനാലുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് വാട്ടര്‍ റീജനറേഷന്‍ ആന്റ് സീവേജ് ട്രീറ്റ്‌മെന്റ് പദ്ധതി നടപ്പാക്കുന്നത്. [...]
തൊഴില്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി തപാല്‍ വകുപ്പ്
തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്),നിയമന പ്രക്രിയയ്ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല.നിയമന പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണ്. [...]
ആഗോള നിലവാരമുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം: ഡോ. ശശി തരൂര്‍ എം.പി
ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും ഡോ. ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള [...]
കൊച്ചിയിലെ പൊതു ഇടങ്ങളില്‍ വായിക്കാന്‍ വായനാപ്പെട്ടികള്‍
പനമ്പിള്ളി നഗറിലെ കോയിത്തറ പാര്‍ക്കിലാണ് ആദ്യത്തെ വായനാപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്ഉദ്ഘാടനം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രമുഖ സാഹിത്യകാരനും തിരക്കഥാകൃത്തുമായ [...]
വന്യജീവി ആക്രമണങ്ങളും വനംവകുപ്പിന്റെ ഫോറസ്റ്റ് രാജും:സര്‍ക്കര്‍ നടപടികള്‍ അനിവാര്യം :കെസിബിസി
വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം എന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്. കൊച്ചി: [...]
റോറോ നിര്‍മ്മാണം: സ്റ്റീല്‍ കട്ടിങ് നടന്നു
നഗരസഭയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാര്‍, 2024 നവംബര്‍ മാസം 13 ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പു [...]
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം
ലക്ഷ്യം ഗ്രീന്‍ എനര്‍ജിയുടെ പ്രോത്സാഹനം.പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര മെയ് എട്ടിന് സമാപിക്കും. കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ [...]
ക്‌ളൈമറ്റ് സേഫ് പദ്ധതി അവതരിപ്പിച്ച് ബജാജ് അലയന്‍സ്
കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം സാരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനാണ് [...]
