Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഡിവൈസ് ടോക്കണൈസേഷന്‍ സൊല്യൂഷനുമായി ഫോണ്‍പേ
ഇതോടെ, ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പില്‍ അവരുടെ കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യാനും ബില്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും [...]
അത്യധുനിക ടിഎംവിആര്‍
ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍
മുന്‍പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുള്ള രോഗിക്കാണ് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയത്.രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തിക്ക് 2003ല്‍ [...]
ഊരാളുങ്കല്‍ സൊസൈറ്റി
യുസ്ഫിയര്‍ ആരംഭിക്കുന്നു
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പ്രവര്‍ത്തനം [...]
ജിയോ ബിപിയുടെ ‘ഇന്റര്‍നാഷണല്‍ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിന്‍
ചലച്ചിത്ര താരം പങ്കജ് ത്രിപാഠി ഈ ക്യാമ്പയ്‌നിന്റെ മുഖമാകും. കൊച്ചി: ജിയോബിപിയുടെ ഇന്റര്‍നാഷണല്‍ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ക്യാമ്പയ്ന്‍ [...]
കെ സ്മാര്‍ട്ടില്‍ സ്മാര്‍ട്ടായി കേരളം
2024 ജനുവരി ഒന്നു മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് [...]
ബെസ്‌പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് പുറത്തിറക്കി സാംസങ്ങ്
എഐ എനര്‍ജി മോഡ്, എഐ ഹോം കെയര്‍, സ്മാര്‍ട് ഫോര്‍വേര്‍ഡ് എന്നിങ്ങനെയുള്ള നവീന എഐ ഫീച്ചറുകള്‍ക്കൊപ്പം മനോഹര ഡിസൈനും വിവിധ [...]
പ്രവാസികള്‍ക്ക് പുതിയ സേവിംഗ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്
60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ [...]
പുതിയ ശേഖരവുമായി പ്ലാറ്റിനം ലവ് ബാന്‍ഡസ്
പ്രത്യേകതരം പെന്‍ഡന്റുകള്‍, കമ്മലുകള്‍, നെക്ക്‌ലേസുകള്‍ തുടങ്ങി ദമ്പതികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പ്ലാറ്റിനം ലവ് ബ്രാന്‍ഡ് ക്ലാസ്സി ചെയനുകള്‍ , ബ്രേസ്ലേറ്റ് എന്നിവയും [...]
ഫാസ്റ്റ്ട്രാക്ക് ബെയര്‍ കളക്ഷന്‍
വാച്ചുകള്‍ പുറത്തിറക്കി
ആറ് നിറങ്ങളിലുള്ള കട്ടിയുള്ള അലുമിനിയം ബെസല്‍ റിങ്ങോടു കൂടിയ സ്‌കെലിറ്റല്‍ ഡയലാണ് ബെയര്‍ ശേഖരത്തിലെ വാച്ചുകള്‍ക്കുള്ളത്. സമകാലിക വാച്ച് രൂപകല്‍പ്പനയിലെ [...]
ലുലുവിന്റെ റാമ്പില്‍ പൂക്കാലം തീര്‍ത്ത് കൊച്ചു ചിത്രശലഭങ്ങള്‍
എറണാകുളം സ്വദേശി ജോര്‍ദനും തൃശൂരിലെ ലക്ഷ്മിയയും ഫ് ളര്‍ ഫെസ്റ്റിലെ താരങ്ങള്‍ കൊച്ചി: വര്‍ണ പൂമ്പാറ്റകളെ പോലെ റാമ്പില്‍ ചുവടുവച്ച് [...]
