Category Archives: ബിസിനസ്സ്
കെഫോണ്‍: ഒരു ലക്ഷം കടന്ന് കണക്ഷനുകള്‍
വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് [...]
കൊച്ചി വിമാനത്താവളത്തില്‍ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം
2023-24 ല്‍ രാജ്യത്ത് 37.5 കോടി പേര്‍ വിമാനയാത്രചെയ്തു. ഇതില്‍ 27.5 കോടി പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 21 ശതമാനമാണ് [...]
ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ കേരള വിപണിയിലേക്ക്
രാജ്യമെമ്പാടും ഹൈലക്‌സ് ബ്ലാക്ക് എഡിഷന്റെ എക്‌സ് ഷോറൂം വില 37,90,000 രൂപയാണ്. പാലക്കാട്: കേരള വിപണിയിലേക്കും ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍. [...]
മജന്ത മൊബിലിറ്റി ഫ് ളീറ്റില്‍ 350 എയ്‌സ് ഇവികളുമായി ടാറ്റ മോട്ടോര്‍സ്
20 അധിക യൂണിറ്റുകളാണ് ഡെലിവറി ചെയ്തിരിക്കുന്നത്. 500 എയ്‌സ് ഇവികള്‍ അണിനിരത്തുന്നതിനായി 2023ല്‍ മജന്ത മൊബിലിറ്റിയുമായി ടാറ്റ മോട്ടോര്‍സ് ഒപ്പുവച്ച [...]
ഡൈനമേറ്റഡിന്റെ ‘ഇനോവെന്‍ഷന്‍ ഹബ്ബ്’ ആലങ്ങാട്
ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും.നൂതന ആശയങ്ങള്‍ രൂപപ്പെടുത്താനുമുള്ള ലോകോത്തര ഇടം, വിജ്ഞാന [...]
ടിസിഎസിനെ തിരഞ്ഞെടുത്ത് കാന്റര്‍ ബ്രാന്‍ഡ്‌സ്
ആഗോള തലത്തില്‍ 45ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം [...]
സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷനുമായി സില്‍ക് വീവ്‌സ് എക്‌സ്‌പോ
സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷന്‍ മെയ് 25 വരെ എറണാകുളം രാമവര്‍മ ക്ലബ്ബില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി [...]
യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്.യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ [...]
ഇന്ത്യയിലെ ആദ്യത്തെ റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി
ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി ഓണ്‍ റോഡ് വിലയുള്ള [...]
കേരളം മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയണം:മുഹമ്മദ് ഹനീഷ്
കെ എം എ അവാര്‍ഡുകള്‍ സമ്മാനിച്ചു കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വ്യവസായ [...]
