Category Archives: ബിസിനസ്സ്
സുഗന്ധലേപന നിരയുമായി ഫാസ്റ്റ്ട്രാക്ക്
പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില കൊച്ചി: മുന്‍നിര യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ [...]
വര്‍മ്മ ഹാര്‍മണി: സാംപിള്‍ അപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ബില്‍ഡറായ വര്‍മ ഹോംസിന്റെ കൊച്ചി ഇടപ്പള്ളിയിലെ വര്‍മ്മ ഹാര്‍മണിയുടെ പണിപൂര്‍ത്തിയാക്കിയ സാമ്പിള്‍ അപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ [...]
വണ്ടര്‍ലയില്‍ കാണാം
‘അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു ‘
കൊച്ചിയ്‌ക്കൊപ്പം വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം പ്രദര്‍ശിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ [...]
വ്യാപാരസ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കും
കൊച്ചി: ഭക്ഷ്യോല്‍പാദന വിതരണ മേഖലക്ക് ഉണര്‍വ്വേകാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. സംസ്ഥാനത്തെ [...]
സാമ്പത്തിക സാക്ഷരത
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി കൊച്ചി: ചെറുപ്രായത്തില്‍ തന്നെ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരിവിപണിയെന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ [...]
ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
ഇന്ത്യയിലെ ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023ല്‍ ആരംഭിച്ച ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ്. കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് [...]
റോയല്‍ എന്‍ഫീല്‍ഡ് ബിസിനസ് വിപുലീകരിക്കുന്നു
പ്രീഓണ്‍ഡ് റോയല്‍ എന്‍ഫീല്‍ഡുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സുതാര്യമായ പ്ലാറ്റ്ഫോമായ റീ ഔണ്‍, 2023ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിച്ചത്. ന്യൂഡല്‍ഹി: [...]
എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന് തുടക്കം
പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25% വിലക്കുറവും, കല്ലുകളുടെ വിലയില്‍ [...]
‘ലേണ്‍ സൗത്ത് ആഫ്രിക്ക ‘
സൗത്ത് ആഫ്രിക്ക ടൂറിസം സ്വന്തം രാജ്യത്തെ ഏറെ അറിയപ്പെടാത്ത മേഖലയെ കുറിച്ച് ഇന്ത്യയിലെ യാത്രാ വ്യവസായ മേഖലയെ മനസ്സിലാക്കി കൊടുക്കുന്നു [...]
ഹോം തിയറ്റര്‍ ടിവികളുടെ പുതിയ ശ്രേണിയുമായി റിലയന്‍സ്
ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി [...]
