Category Archives: ബിസിനസ്സ്
ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ബിസിനസുമായി കൈകോര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്
കായിക വിദ്യാഭ്യാസ രംഗത്തെ ജിഐഎസ്ബിയുടെ അനുഭവ പരിചയവും, ഇന്ത്യയിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ള ആഴത്തിലുള്ള വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് [...]
ലക്ഷ്യം വികസിത ഭാരതം : കേന്ദ്രമന്ത്രി ബി. എല്‍ വര്‍മ്മ
ടോക് ഷോ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ [...]
ആമസോണ്‍ തട്ടിപ്പ് : ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം കെ.വി.വി.ഇ.എസ്.യൂത്ത് വിംഗ്
കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനം.ആമസോണ്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് [...]
നെല്ല് സംഭരണം; ആശങ്കവേണ്ടെന്ന് സപ്ലൈകോ
പാലക്കാട് ജില്ലയില്‍ രണ്ടുദിവസത്തിനുള്ളില്‍ നെല്ല് സംഭരിക്കും. വലിയ ലോറികള്‍ എത്താന്‍ കഴിയാത്ത ചെറിയ വഴികള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത് [...]
സംസ്ഥാനത്ത് മത്സ്യകൃഷി പുനരുജ്ജീവിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍
ഇന്ന് പല സംസ്‌കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്. ഈ അവസ്ഥ തടയാന്‍ ശാസ്ത്രീയ പരിഹാരങ്ങള്‍ക്കൊപ്പം നയത്തിലും പൊതുധാരണയിലും തന്ത്രപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സീഫുഡ് [...]
ഇന്‍ഡെക്‌സ് 2025 ‘എന്‍.ഐ.ഡി.സി.സി എക്‌സിബിഷന് തുടക്കം
എം.എസ്.എം.ഇകള്‍ കേരള സമ്പദ് വ്യസ്ഥയുടെ നട്ടെല്ല്: മന്ത്രി എ.കെ ശശീന്ദ്രന്‍ കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 [...]
‘ഇന്‍ഡെക്‌സ് 2025 ‘ ന് ഇന്ന് തുടക്കം
മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ െ്രെപസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), [...]
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം
കൊച്ചി: 2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 518483.86 കോടി [...]
‘എഡ്ജ് മിനികൂള്‍’ അവതരിപ്പിച്ച് ഗോദ്‌റെജ്
എഡ്ജ് മിനി കൂള്‍ വലുപ്പം കുറഞ്ഞ, ഒതുങ്ങിയ, സൗകര്യപ്രദവുമായ എയര്‍കൂളറാണ്. വീട്ടില്‍ തണുപ്പ് ആവശ്യമായ എവിടെയും ഉപയോഗിക്കാവുന്നതാണ്. കൊച്ചി: കടുത്ത [...]
പുതിയ ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്
പരമ്പരാഗത ഡി സൈനുകളുടെ ആധുനിക പതിപ്പുകള്‍,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കു മായി തയ്യാറാക്കിയ പ്രത്യേക കളക്ഷനുകള്‍ എന്നിവ ലഭ്യമാകും. കൊച്ചി : ഈ [...]