Author Archives: societytodaynews
സ്‌പൈസ്ഡ് പദ്ധതി: ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, കര്‍ഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചി: [...]
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വരുമാനം 12% ഉയര്‍ന്ന് 4,138 കോടിയിലെത്തി
നികുതിയിതര വരുമാനം 21% വളര്‍ന്ന് 106 കോടി രൂപ.പ്രവര്‍ത്തനലാഭം (എബിറ്റ്ഡ) 30% ഉയര്‍ന്ന് 806 കോടിയായി. കൊച്ചി : ഇന്ത്യയിലെ [...]
അപര്‍ണികയും ആദ്വികയും സുന്ദരിക്കുട്ടികള്‍
ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി കൃതിക ജയേഷും സെക്കന്റ് റണ്ണര്‍ അപ്പ് ആയി അദൈ്വത അഭിലാഷും തിരഞ്ഞെടുക്കപ്പെട്ടു .രണ്ടാം വിഭാഗത്തില്‍ [...]
ഖത്തറിലെ പേലേറ്ററില്‍ ലുലു എഐ നിക്ഷേപം
ഖത്തറിലെ സാമ്പത്തിക മേഖലയിലേയ്ക്ക് ലുലു എഐ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ബിഎന്‍പിഎല്‍ (ആൗ്യ [...]
കാന്‍ഡിയര്‍ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍
കാന്‍ഡിയറിന്റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ നിയമനം. കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ആഭരണ ബ്രാന്‍ഡായ [...]
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിക്ഷേപകര്‍ക്ക് അനുകൂലം: നിമേഷ് ചന്ദന്‍
ആഗോള സംഘര്‍ഷങ്ങളും പകരം തീരുവ നിരക്കു വര്‍ദ്ധനകളും അന്താരാഷ്ട്ര വിപണികളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറകള്‍ പ്രതിസന്ധികളെ [...]
യുപിഎസ്‌സി പരീക്ഷ: ഞായറാഴ്ച മെട്രോ സര്‍വ്വീസ് രാവിലെ ഏഴ് മണിമുതല്‍
രാവിലെ 7.30 ന് പകരം 7 മണിമുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. കൊച്ചി: യുപിഎസ്‌സി സിവില്‍ [...]
സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ് യു എം പവലിയന്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) പവലിയന്‍. നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയന്‍. [...]
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ‘മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍ അവാര്‍ഡ്’
ഇന്തോ കോണ്‍ടിനന്റല്‍ ട്രേഡ് & എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ (ഐസിടിഇപി) കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത് കൊച്ചി: ഇന്ത്യയിലെ [...]
‘ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് ഫോര്‍ നഴ്‌സസ്’ പ്രോഗ്രാം നടത്തി
കൊച്ചി: ആഗോളതലത്തില്‍ ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകള്‍ നടത്തുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് കൊച്ചിയില്‍ ‘ബെര്‍ലിങ്ടണ്‍ ഇംഗ്ലീഷ് ഫോര്‍ [...]
