യുപിഎസ്‌സി പരീക്ഷ: ഞായറാഴ്ച മെട്രോ സര്‍വ്വീസ് രാവിലെ ഏഴ് മണിമുതല്‍

രാവിലെ 7.30 ന് പകരം 7 മണിമുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും.
കൊച്ചി: യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച ( 25.05.25) കൊച്ചി മെട്രോ സര്‍വ്വീസ് നേരത്തെയാക്കി. രാവിലെ 7.30 ന് പകരം 7 മണിമുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *