ജൂനിയര്‍ മാസ്റ്റര്‍ ഷെഫ് പാചക മത്സരം

7 മുതല്‍ 10 വരെയും 11 മുതല്‍ 15 വരെയും വയസ്സിനുള്ളിലുള്ളവര്‍ക്ക് രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക.ഓണ്‍ ലൈനായോ, ഫോറം കൊച്ചി മാള്‍ ഹെല്‍പ്പ് ഡെസ്‌ക്കിലോ, 9880714500 എന്ന നമ്പറിലോ രജിസ്‌ട്രേഷനായി ബന്ധപ്പെടുക. അവസാന തീയതി മെയ് 20.
കൊച്ചി: കുട്ടികളിലെ പാചക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഫോറം ജൂനിയര്‍ മാസ്റ്റര്‍ യുവ എന്ന പേരില്‍ പാചക മത്സരം സംഘടിപ്പിക്കുന്നു. 7 മുതല്‍ 10 വരെയും 11 മുതല്‍ 15 വരെയും വയസ്സിനുള്ളിലുള്ളവര്‍ക്ക് രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. ഈ മാസം 23, 24 തീയതികളില്‍ പ്രാഥമിക റൗണ്ടുകളും 25ന് ഗ്രാന്‍ഡ്ഫിനാലെയും സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് 15,000 രൂപ വരെയുള്ള ക്യാഷ് െ്രെപസും 10,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കും.  ഓണ്‍ ലൈനായോ, ഫോറം കൊച്ചി മാള്‍ ഹെല്‍പ്പ് ഡെസ്‌ക്കിലോ, 9880714500 എന്ന നമ്പറിലോ രജിസ്‌ട്രേഷനായി ബന്ധപ്പെടുക. അവസാന തീയതി മെയ് 20.
Spread the love

Leave a Reply

Your email address will not be published. Required fields are marked *