ഷാരൂഖ് ഖാന്‍ ഹാര്‍പിക്  ബ്രാന്‍ഡ് അംബാസിഡര്‍ 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടോയ്‌ലറ്റ്, ബാത്ത്‌റൂം ക്ലീനറായ ഹാര്‍പിക്, ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി  പ്രഖ്യാപിച്ചു. ഈ ശക്തമായ പങ്കാളിത്തം ഹാര്‍പിക്കിന്റെ മികച്ച ശുചീകരണത്തിന്റെ വിശ്വസനീയമായ പാരമ്പര്യത്തെയും ഷാരൂഖ് ഖാന്റെ നിലനില്‍ക്കുന്ന ആകര്‍ഷണീയത, പങ്കിട്ട മൂല്യങ്ങള്‍, ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയിലുള്ള വലിയ സ്വാധീനം എന്നിവയെയും ഒന്നിപ്പിക്കുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *