പുതിയ  ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്

പരമ്പരാഗത ഡി സൈനുകളുടെ ആധുനിക പതിപ്പുകള്‍,സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കു മായി തയ്യാറാക്കിയ പ്രത്യേക കളക്ഷനുകള്‍ എന്നിവ ലഭ്യമാകും.
കൊച്ചി : ഈ അക്ഷയ തൃതീയക്ക് ഗില്‍ഡിന്റെ  പ്രത്യേക പ്ലാറ്റിനം കളക്ഷനുകള്‍ വിപണിയല്‍ . പരമ്പരാഗത ഡി സൈനുകളുടെ ആധുനിക പതിപ്പുകള്‍,സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കു മായി തയ്യാറാക്കിയ പ്രത്യേക കളക്ഷനുകള്‍ എന്നിവ ലഭ്യമാകും. പ്രത്യേകതരം പെന്‍ഡന്റു കള്‍, ചെകള്‍ കമ്മലുകള്‍,  നെക്‌ളേസുകള്‍  തുടങ്ങി ദാമ്പതികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *