അക്ഷയ തൃതീയ:  പ്രത്യേക ഓഫറുകളുമായി ജോയ്ആലുക്കാസ് 

ഓഫറുകളുടെ ഭാഗമായി 75,000 രൂപയോ അതിനു മുകളിലോ വില വരുന്ന ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 500 മില്ലിഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണബാര്‍ സൗജന്യമായി ലഭിക്കും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, അക്ഷയ തൃതീയോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. ഓഫറുകളുടെ ഭാഗമായി 75,000 രൂപയോ അതിനു മുകളിലോ വില വരുന്ന ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 500 മില്ലിഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണബാര്‍ സൗജന്യമായി ലഭിക്കും. 1,50,000 രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണബാറോ ലക്ഷ്മീ പ്രതിമയോ സൗജന്യമായി ലഭിക്കും.

ഏപ്രില്‍ 19 മുതല്‍ മെയ് 1 വരെയാണ് ഓഫറുകളുടെ കാലാവധി.ഏപ്രില്‍ 30ന് ജോയ്ആലുക്കാസ് ഷോറൂമില്‍ നിന്ന് 75,000 രൂപയ്‌ക്കോ അതിനു മുകളിലോ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 മില്ലിഗ്രാം 22ക്യാരറ്റ് സ്വര്‍ണ നാണയവും,  10,000 രൂപയുടെ വെള്ളി ആഭരണങ്ങളുടെ പര്‍ച്ചേസുകള്‍ക്ക് 5 ഗ്രാം വെള്ളി നാണയവും സൗജന്യമായി ലഭിക്കും. 10% അഡ്വാന്‍സ് പ്രീബുക്ക് ഓഫറിലൂടെ ഇപ്പോഴത്തെ സ്വര്‍ണ്ണ നിരക്ക് ലോക്ക് ചെയ്യാനും, ലോക്ക് ചെയ്ത ദിവസത്തെ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാനും സാധിക്കുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *